Aadu Padam malayalam movie to be directed by Dileep G. J will be having an young cast along with a goat on the prime frame. The movie would be a complete entertainer creamed with humour at its best. Written by S Suresh Babu, the movie is being produced by Satish B Satish under the banner 'Ordinary Films'. After the final cast, the movie will start rolling from 1st May 2014.
Wednesday, 19 March 2014
Aadu Padam

Subscribe to:
Post Comments (Atom)
മാര്‍ത്താണ്ഡം മുതല്‍ കാസറഗോഡ് വരെ ഒരു ആടുയാത്ര
ReplyDeleteപരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിലീപ് ജി.ജെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപടം. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതിഷ് ബി സതിഷ് നിര്‍മ്മിക്കുന്ന ആടുപടതിന്റെ കഥ, തിരക്കഥ, സംഭാഷണം എസ്. സുരേഷ് ബാബുവിന്റെതാണ്.
"അമ്പത്തൊന്നു അക്ഷരങ്ങളിലൂടെ, അമ്പത്തൊന്നു മുറിവുകളിലൂടെ ഒരു പെണ്ണാടിന്റെ യാത്ര". ക്യാപ്ഷന്‍ സൂചിപ്പിക്കുന്നത് പോലെ ഒരു ആടിന്റെ കാഴ്ചപ്പാടിലേക്ക് ക്യാമറ തിരിക്കുകയാണ് സംവിധായകന്‍. മാര്‍ത്താണ്ഡം മുതല്‍ കാസറഗോഡ് വരെ ഒരു പെണ്ണാട് നടത്തുന്ന യാത്രയാണ് ആടു പടം.
മനുഷ്യര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ ഒരു ആടിന്റെ കാഴ്ചപ്പാടിലൂടെ പറയുമ്പോള്‍ അതില്‍ രാഷ്ടീയം, പ്രണയം, ആനുകാലിക സംഭവങ്ങള്‍ തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു. ഒരു ആടും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നുണ്ട്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ആരെയും തന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള മുഖങ്ങളെ തേടുകയാണ് ദിലീപ് ഇപ്പോള്‍. ഫൈനല്‍ കാസ്റ്റിംഗ് പൂര്‍ത്തിയാക്കി may 1 ന് ആടുപടത്തിന്റെ ഷൂട്ടിംഗ് തുടങ്ങും